KSPACE Recruitment Apply now 2024

കേരള സർക്കാർ സ്ഥാപന്മായ കേരള സ്‌പേസ് പാർക്ക് ( KSPACE), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

ചീഫ് ഫിനാൻസ് ഓഫിസർ

  • ഒഴിവ്: 1
  • യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് അംഗം
  • പരിചയം: 5 വർഷം
  • പ്രായപരിധി: 50 വയസ്സ്
  • ശമ്പളം: 77,400 – 1,15,200 രൂപ

ഡെപ്യൂട്ടി മാനേജർ ( മെക്കാനിക്കൽ)

  • ഒഴിവ്: 1
  • യോഗ്യത: BTech (മെക്കാനിക്കൽ)
  • പരിചയം: 5 വർഷം
  • പ്രായപരിധി: 41 വയസ്സ്
  • ശമ്പളം: 42,500 – 87,000 രൂപ

ടെക്നിക്കൽ അസിസ്റ്റൻ്റ്( മീഡിയ)

  • ഒഴിവ്: 1
  • യോഗ്യത: ബാച്ചിലർ ഓഫ് വിഷ്വൽ കമ്മ്യൂണിക്കേഷൻ ഡിസൈനും ഒരു വർഷത്തെ പരിചയം അല്ലെങ്കിൽ പ്ലസ് ടു/പിജി ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈനിംഗ്/വിഷ്വൽ കമ്മ്യൂണിക്കേഷൻ & ഡിജിറ്റൽ ഇൻഫോഗ്രാഫിക്‌സ്, കൂടെ 2 വർഷത്തെ പരിചയം
  • പ്രായപരിധി: 30 വയസ്സ്
  • ശമ്പളം: 25,200 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Offical notification click here

Leave a Reply

Your email address will not be published.