KRL Recruitment Apply now 2024

കേരള സർക്കാർ സ്ഥാപനമായ കേരള റബ്ബർ ലിമിറ്റഡ് ( KRL ) കോട്ടയം, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

സീനിയർ പ്രോജക്ട് എഞ്ചിനീയർ

  • ഒഴിവ്: 1

യോഗ്യത

  • സിവിൽ എൻജിനീയറിങ്ങിൽ B Tech
  • പരിചയം: 8 വർഷം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ
  • പരിചയം: 2 വർഷം
  • പ്രായപരിധി: 45 വയസ്സ്
  • ശമ്പളം: 50,000 – 60,000 രൂപ

ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ്

  • ഒഴിവ്: 1
  • യോഗ്യത: ബിസിനസ് അഡ്മിനിസ്‌ട്രേഷനിലോ എഞ്ചിനീയറിംഗിലോ ബിരുദാനന്തര ബിരുദം
  • പരിചയം: 2 വർഷം
  • പ്രായപരിധി: 32 വയസ്സ്
  • ശമ്പളം: 30,000 – 35,000 രൂപ

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി : ജൂൺ 29

വിശദ വിവിരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്

Leave a Reply

Your email address will not be published.