KMML Junior Petrological Analyst Apply Now

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (MS യൂണിറ്റ്) ജൂനിയർ പെട്രോളജിക്കൽ അനലിസ്റ്റ് ജോലി ഒഴിവ് യോഗ്യരായവരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു

തസ്തികയുടെയും വകുപ്പിന്റെയും വിവരങ്ങൾ
  • തസ്തികയുടെ പേര്: ജൂനിയർ പെട്രോളജിക്കൽ അനലിസ്റ്റ്
  • വകുപ്പ്: കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (MS യൂണിറ്റ്)
  • കാറ്റഗറി നമ്പർ: 458/2025
  • ശമ്പള സ്കെയിൽ: 31,690-73,720/-
  • ഒഴിവുകൾ: 02 (രണ്ട്)
  • നിയമന രീതി: നേരിട്ടുള്ള നിയമനം (Direct Recruitment)
വിദ്യാഭ്യാസ യോഗ്യത
  • ​ജിയോളജിയിലുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. (UGC അംഗീകൃത യൂണിവേഴ്സിറ്റി/ദേശീയ സ്ഥാപനങ്ങൾ/കേരള സർക്കാർ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ളത്.)
പ്രായപരിധി
  • പൊതു വിഭാഗക്കാർക്ക്: 18-36 വയസ്സ്
  • വയസ്സ് ഇളവ്: SC/ST, മറ്റ് പിന്നാക്ക സമുദായക്കാർക്ക് (OBC) സാധാരണ ഇളവുകൾ ലഭിക്കും. (പരമാവധി പ്രായപരിധി 50 വയസ്സ് കവിയരുത്)
അപേക്ഷ സമർപ്പിക്കേണ്ട രീതി
  • ഓൺലൈൻ മുഖേന മാത്രം അപേക്ഷകൾ സമർപ്പിക്കണം.
  • കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി വൺ ടൈം രജിസ്ട്രേഷൻ (ONE TIME REGISTRATION) ചെയ്തതിന് ശേഷം പ്രൊഫൈൽ വഴി അപേക്ഷിക്കുക.
  • നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 31.12.2025 ബുധനാഴ്ച രാത്രി 12 മണി വരെ

Leave a Reply

Your email address will not be published.