Kerala IT Mission Job Vacancy Apply Now

കേരള സ്റ്റേറ്റ് ഐ.ടി.മിഷനിലെ ഐ.ടി.പ്രൊഫഷണൽ തസ്തികക ളിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേ ക്കാണ് നിയമനം.

ഡിസ്ട്രിക് പ്രോജക്ട് മാനേജർ (DeGS),

  • ഒഴിവ്: 1,
  • ശമ്പളം: 40,000 രൂപ,
  • യോഗ്യത: എൻജിനീയറിങ് ബിരുദം. എം.ബി .എ. (റെഗുലർ), ഐ.ടി. അനുബന്ധ മേഖലയിൽ രണ്ടുവർഷത്തെ പ്രവൃ ത്തിപരിചയം.
  • പ്രായം: 45 വയസ്സ് കവിയരുത്.

എൻജിനീയർ (ഇൻസിഡെന്റ് ആൻഡ് വൾണറബിലിറ്റി ഹാൻഡ്ലിങ്),

  • ഒഴിവ്: 2,
  • ശമ്പളം: 39,000 രൂപ,
  • യോഗ്യത: ബി.ടെക്. (കംപ്യൂട്ടർ സയൻസ്/ഐ.ടി./ഇലക്ട്രോണിക്സ്). 2-4 വർഷ വൃത്തിപരിചയം.
  • പ്രായം: 35 വയസ്സ് കവിയരുത്.

സോഫ്റ്റ്വേർ ആപ്ലിക്കേഷൻ സപ്പോർട്ട് എൻജിനിയർ,

  • ഒഴിവ്: 2,
  • ശമ്പളം: 28,600 രൂപ, യോഗ്യത: ബി.ടെക്/എം.സി.എ., രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായം: 35 വയസ്സ് കവിയരുത്.

മറ്റ് തസ്തികകളും ഒഴിവും:

  • ഹാൻഡ്ഹോൾഡ് സപ്പോർ ട്ട് എൻജിനിയർ, ഇ-ഓഫീസ്-12 (പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോ പ്രട്, കണ്ണൂർ, വയനാട്, കാസർകോട്). കോൾ സെന്റർ എക്സിക്യുട്ടീവ്-1

അപേക്ഷ (എല്ലാ തസ്തികയ്ക്കും): വെബ്സൈറ്റ് വഴി ഓൺലൈനാ യി അപേക്ഷിക്കണം. അവസാന തീയതി: ഫെബ്രുവരി 10.
വെബ്സൈറ്റ്: careers-itmission.kerala.gov.in

Leave a Reply

Your email address will not be published.