Hospital Vacancy 04/26 Apply Now
കേരളത്തിലെ വിവിധ ജില്ലകളിലായുള്ള ഹോസ്പിറ്റലുകളിൽ ഇപ്പോൾ വന്നിട്ടുള്ള മെഡിക്കൽ പാരാമെഡിക്കൽ ജോലി ഒഴിവുകൾ വിശദവിവരങ്ങൾ ചുവടെ നൽ കുന്നു
- ഡ്രൈവർ
- ലാബ് ടെക്നീഷ്യൻ (ട്രെയിനി)
- ഇലക്ട്രീഷ്യൻ
- നഴ്സിംഗ് അസിസ്റ്റന്റ് (ANM)
- റിസപ്ഷനിസ്റ്റ്
- ഐടി എക്സിക്യൂട്ടീവ്
- മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
- മാർക്കറ്റിംഗ് മാനേജർ
- ഇലക്ട്രിക്കൽ എൻജിനീയർ
- സിഎസ്എസ്ഡി (CSSD) ടെക്നീഷ്യൻ
- ക്ലിനിക്കൽ ഫാർമസിസ്റ്റ്
- സ്റ്റാഫ് നഴ്സ് (വിവിധ വിഭാഗങ്ങൾ)
- സിസിയു ട്രെയിൻഡ് സ്റ്റാഫ് നഴ്സ്
- കാത്ലാബ്/സ്ക്രബ് നഴ്സ്
- ജൂനിയർ ഡോക്ടർ (MBBS)
- പീഡിയാട്രിഷ്യൻ
- ഗൈനക്കോളജിസ്റ്റ്
- അനസ്തേഷ്യോളജിസ്റ്റ്
- നിയോനറ്റോളജിസ്റ്റ്
- റേഡിയോളജിസ്റ്റ്
- റൂമറ്റോളജിസ്റ്റ്
- എൻഡോക്രൈനോളജിസ്റ്റ്
Latest Job Posts
തിരുവനന്തപുരം
SK ഹോസ്പിറ്റൽ: എൻഡോക്രൈനോളജിസ്റ്റ്, റൂമറ്റോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഇലക്ട്രിക്കൽ എൻജിനീയർ (കെ.എസ്.ഇ.ബിയിൽ നിന്നു വിരമിച്ചവർക്ക് മുൻഗണന), സി.സി.യു ട്രെയിൻഡ് സ്റ്റാഫ് നഴ്സ്, കാത്ലാബ്/സ്ക്രബ് നഴ്സ്, നഴ്സിങ് അസിസ്റ്റന്റ് (എ.എൻ.എം), ക്ലിനിക്കൽ ഫാർമസിസ്റ്റ് (2 വർഷം പരിചയം). റെസ്യൂമെ ഇ-മെയിൽ ചെയ്യുക. SK Hospital, Edapazhanji, Thiruvananthapuram; 0471-2944446; hr.skhospitals@gmail.com.
കൊല്ലം
കിൻഡർ ഹോസ്പിറ്റൽ: ഡോക്ടർ (ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിഷ്യൻ, അനസ്തീസിയോളജിസ്റ്റ്, നിയോനറ്റോളജിസ്റ്റ്), സ്റ്റാഫ് നഴ്സ് (എൻ.ഐ.സി.യു, പി.ഐ.സി.യു, എസ്.ഐ.സി.യു, ലേബർ റൂം, വാർഡ്, ഓപ്പറേഷൻ തിയറ്റർ, എമർജൻസി), നഴ്സിങ് അസിസ്റ്റന്റ്, ഐ.ടി എക്സിക്യൂട്ടീവ് (പുരുഷൻ). അപേക്ഷ ഇ-മെയിൽ ചെയ്യുക. 79944 45547; careers@kinderkollam.com.
പൊയാനിൽ ഹോസ്പിറ്റൽ: ജൂനിയർ ഡോക്ടർ (എം.ബി.ബി.എസ്), സ്റ്റാഫ് നഴ്സ് (ബി.എസ്.സി/ജി.എൻ.എം), റിസപ്ഷനിസ്റ്റ് (സ്ത്രീ, ബിരുദം/പ്ലസ് ടു), ലാബ് ടെക്നീഷ്യൻ (ട്രെയിനി), ഇലക്ട്രീഷ്യൻ (ഐ.ടി.ഐ), ഡ്രൈവർ. ബയോഡേറ്റ ഇ-മെയിൽ ചെയ്യുക. Poyanil Hospital, Punalur; 85476 44577; admn.poyanilplr@gmail.com.
ആലപ്പുഴ
സഹൃദയ ഹോസ്പിറ്റൽ: മാർക്കറ്റിങ് മാനേജർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സി.എസ്.എസ്.ഡി ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ് (ലേബർ റൂം, ഒ.ടി). 83300 98095; sahrudayahr@gmail.com.


