Govt Job Vacancy 06/25Apply now

കേരളത്തിൽ ഇപ്പോൾ വന്നിട്ടുള്ള താത്കാലിക സർക്കാർ ജോലി ഒഴിവുകൾ

കേരള മത്സ്യഫെഡിന് കീഴിൽ ജോലി ഒഴിവുകൾ( എറണാകുളം)

  • വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് വിജയം
  • പ്രായപരിധി 30 വയസ്സിനും 45 വയസ്സിനും ഇടയിൽ
  • പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന
  • അവസാന തീയതി ജൂൺ 25

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ Click Here https://keralajobpoint.com/matsyafed-farm-worker-apply-now/

ഇന്റർവ്യൂ വഴി ജില്ലാ മെഡിക്കൽ ഓഫീസിൽ അവസരം( മലപ്പുറം)

  • വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ്
  • പ്രായപരിധി പരമാവധി 40 വയസ്സ് വരെ
  • അവസാന തീയതി ജൂൺ 27
    അപേക്ഷിക്കുവാനും മറ്റു വിവരങ്ങളും അറിയുവാൻ Click Here https://keralajobpoint.com/kerala-health-job-vacancy-apply-now/

കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

  • റെക്കോർഡ് കീപ്പർ ക്ലാർക്ക് ഒഴിവിലാണ് അവസരം
  • യോഗ്യത പത്താം ക്ലാസ് വിജയം
  • അവസാന തീയതി ജൂലൈ 2
    അപേക്ഷിക്കുവാനും മറ്റു വിവരങ്ങൾക്കും ചുവടെ ലിങ്ക് നോക്കുക https://keralajobpoint.com/ksicl-clerk-job-apply-now/

Leave a Reply

Your email address will not be published.