counciler Recruitment Apply now 2024
മത്സ്യവകുപ്പിന്റെ ലഹരിവിരുദ്ധ ബോധവത്കരണത്തിനായി താത്ക്കാലിക കൗൺസിലറെ രണ്ട് മാസക്കാലയളവിലേക്ക് നിയമിക്കും.
യോഗ്യത: എം എസ് ഡബ്ല്യൂ കഴിഞ്ഞ് മേഖലയിൽ രണ്ട് വർഷത്തെ പ്രവർത്തനപരിചയം. ജില്ലയിൽ സ്ഥിരതാമസക്കാരായവർക്ക് മുൻഗണന.
ബയോഡേറ്റ, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം സഹിതമുള്ള അപേക്ഷ ‘മേഖല എക്സിക്യൂട്ടിവ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്.
കാന്തി, ജി ജി ആർ എ-14 എ റ്റി സി 82/258, സമദ് ഹോസ്പിറ്റലിന് സമീപം, അമ്പലത്തുമുക്ക്, പേട്ട, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം- 695035 വിലാസത്തിൽ ജനുവരി 24 നകം ലഭിക്കണം.
ഫോൺ നമ്പർ :04936 270 604