Cochinport Careers Apply
കൊച്ചിൻ പോർട്ട് അതോറിറ്റി, മറൈൻ വകുപ്പിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
ഒഴിവുകൾ
- ജൂനിയർ സൂപ്പർവൈസർ (മറൈൻ ക്രെയിൻസ്),
- വിഞ്ച് ഓപ്പറേറ്റർ,
- സീമാൻ ഗ്രേഡ് II,
- ഫയർ സൂപ്പർവൈസർ,
- മറൈൻ മോട്ടോർ മെക്കാനിക്,
- ടെക്നിക്കൽ സൂപ്പർവൈസർ,
- GP. ക്രൂ ഇലക്ട്രിക്കൽ,
- GP ക്രൂ എഞ്ചിൻ,
- GP ക്രൂ,
- ടഗ് ഹാൻഡ്‌ലർ തുടങ്ങിയ തസ്തികയിലായി നിരവധി ഒഴിവുകൾ
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ ITI/ ഡിപ്ലോമ/ ബിരുദം
ശമ്പളം: 23,000 – 50,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 25 മുതൽ മാർച്ച് 11 വരെ ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്