CMD Jobs 2025 Apply Now
ഗവൺമെന്റ് അംഗീകൃത സ്ഥാപ നത്തിലേക്ക് ടെറിറ്ററി സെയിൽസ് ഇൻ ചാർജിനെ നിയമിക്കുന്നു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) വഴിയാണ് അപേക്ഷിക്കേണ്ടത്.
ഒഴിവ്: 14, ശമ്പളം: 2.5-3 ലക്ഷം രൂപ (സി.ടി.സി.). യോഗ്യത: എം.ബി .എ. അല്ലെങ്കിൽ ഡെയറി ടെക്നോ ളജി/ഫുഡ് ടെക്നോളജിയിൽ ബിരുദം. രണ്ടുവർഷ പ്രവൃത്തിപ രിചയം. ഇംഗ്ലീഷ്, മലയാളം ഭാഷാപരിജ്ഞാനം. യാത്ര ചെയ്യാൻ സന്ന ദ്ധരായിരിക്കണം. ഇരുചക്രവാഹ നമുണ്ടായിരിക്കണം (യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിലുണ്ട്). പ്രായം: 28 വയസ്സ് കവിയരുത്.
അപേക്ഷ: സി.എം.ഡി.യുടെ വെബ്സൈറ്റ് വഴി ഓൺലൈ നായി സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഫെബ്രുവരി 13 (5PM) .വെബ്സൈറ്റ്: www.cmd.kerala.gov.in