CIFT, CMFRI Young Professional Vacancy Apply Now

പ്രമുഖ സർക്കാർ സ്ഥാപനങ്ങളിൽ CIFT, CMFRI എന്നീ സ്ഥാപനങ്ങളിലെ ‘യങ് പ്രൊഫഷണൽ’ ഒഴിവുകൾ അപേക്ഷാസ സംബന്ധമായ വിശദമായ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു

1. CIFT (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി)

​കൊച്ചിയിലെ ഫിഷിങ് ടെക്നോളജി ഡിവിഷനിലാണ് ഒഴിവ്.

  • തസ്തിക: യങ് പ്രൊഫഷണൽ
  • ഒഴിവുകളുടെ എണ്ണം: 01
  • യോഗ്യത: ബി.എഫ്.എസ്.സി (BFSc) / ഫിഷറീസ് സയൻസ് ബിരുദം / ബി.എഫ്.എൻ.എസ്.സി (BFNSc).
  • പ്രായപരിധി: 21 – 45 വയസ്സ്.
  • ശമ്പളം: ₹30,000.
  • ഇന്റർവ്യൂ തീയതി: ഏപ്രിൽ 21.
  • വെബ്സൈറ്റ്: www.cift.res.in
2. CMFRI (കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം)

​കൊച്ചിയിലെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം.

  • തസ്തിക: യങ് പ്രൊഫഷണൽ
  • ഒഴിവുകളുടെ എണ്ണം: 01
  • യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബിരുദം, കമ്പ്യൂട്ടർ സ്കിൽ, 2 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി: 21 – 45 വയസ്സ്.
  • ശമ്പളം: ₹30,000.
  • അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 8 വരെ.
  • ഇന്റർവ്യൂ തീയതി: ഏപ്രിൽ 10.
  • വെബ്സൈറ്റ്: www.cmfri.org.in

Leave a Reply

Your email address will not be published.

Join WhatsApp Channel