capex Recruitment Apply now 2024
കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് കാഷ്യു വർക്കേഴ്സ് അപെക്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ( കാപ്പെക്സിൽ), മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് ഇൻ്റർവ്യു നടത്തുന്നു
കേരളത്തിലെ 14 ജില്ലകളിലും ഒഴിവുകൾ
- യോഗ്യത: മിനിമം പ്ലസ് ടു
- പ്രായം: 20 – 35 വയസ്സ്
- ശമ്പളം: 10,000 രൂപ + ഇൻസെൻ്റീവ്
ഇന്റർവ്യൂ തിയതി: ജൂൺ 14 – 21
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
official notification ; Click here