C-Dit Job 2026 Apply Now
തിരുവനന്തപുരം സി-ഡിറ്റിലെ (C-DIT) സിസ്റ്റം ഇൻ്റഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിലാണ് 15 ഒഴിവുകൾ ഉള്ളത്. ഇത് താൽക്കാലിക നിയമനമാണ്.
തസ്തികകൾ തിരിച്ചുള്ള വിവരങ്ങൾ:
- സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ
- യോഗ്യത: ബി.ടെക്/ ബി.ഇ/ എം.എസ്.സി (CS/IT/Electronics) അല്ലെങ്കിൽ എം.സി.എ.
- പരിചയം: 5 വർഷം.
- പ്രായപരിധി: 45 വയസ്സ്.
- ശമ്പളം: പ്രതിമാസം 60,000 രൂപ മുതൽ 80,000 രൂപ വരെ.
- സോഫ്റ്റ്‌വെയർ എൻജിനീയർ
- യോഗ്യത: ബി.ടെക്/ ബി.ഇ/ എം.എസ്.സി (CS/IT/Electronics) അല്ലെങ്കിൽ എം.സി.എ.
- പരിചയം: 2 വർഷം.
- പ്രായപരിധി: 40 വയസ്സ്.
- ശമ്പളം: പ്രതിമാസം 40,000 രൂപ മുതൽ 60,000 രൂപ വരെ.
- ഡിജിറ്റൈസേഷൻ സപ്പോർട്ട് സ്റ്റാഫ്
- യോഗ്യത: പത്താം ക്ലാസ്സ് വിജയിച്ചിരിക്കണം.
- പരിചയം: 5 വർഷം.
- പ്രായപരിധി: 50 വയസ്സ്.
- ശമ്പളം: പ്രതിമാസം 20,020 രൂപ മുതൽ 22,240 രൂപ വരെ.
അപേക്ഷിക്കേണ്ട രീതി:
താല്പര്യമുള്ളവർക്ക് www.careers.cdit.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 25 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി

