Asapkerala Recruitment Apply Now

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ ഐ ടി സൊല്യൂഷൻ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 30,000 രൂപയാണ് ശമ്പളം.

യോഗ്യത:

  • BTech ( IT/ CS)/ തത്തുല്യം കൂടെ 3 വർഷത്തെ പരിചയം അല്ലെങ്കിൽ
  • BTech ( IT/ CS)/ തത്തുല്യം + M Tech ( IT/ CS) കൂടെ ഒരു വർഷത്തെ പരിചയം അല്ലെങ്കിൽ
  • BTech (IT/ CS)/ തത്തുല്യം + MBA കൂടെ ഒരു വർഷത്തെ പരിചയം

അപേക്ഷ നൽകുന്ന രീതി
താല്പര്യമുള്ളവർക്ക് ഓൺലൈനായി ഒക്ടോബർ 9 വരെ അപേക്ഷ നൽകാം കൂടുതൽ വിശദമായി വിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ പൂർണമായും വായിച്ചു മനസ്സിലാക്കി അപേക്ഷ നൽകുക

നോട്ടിഫിക്കേഷൻ ലിങ്ക് : Click Here
വെബ്സൈറ്റ് ലിങ്ക് Click Here

Leave a Reply

Your email address will not be published.