Hcr Judicial service judge Recruitment Apply Now

​കേരള ജുഡീഷ്യൽ സർവീസിൽ സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) തസ്തികയിലേക്ക് നിയമനത്തിനുള്ള അവസരം. സ്പെഷ്യൽ റിക്രൂട്ട്മെന്റ്, എൻസിഎ (NCA), റഗുലർ എന്നീ വിഭാഗങ്ങളിലായി ആകെ 21 ഒഴിവുകളാണുള്ളത്. ശമ്പളം: 77,840–1,36,520

​ഒഴിവുകൾ:

  • ​26/2026: സ്പെഷ്യൽ റിക്രൂട്ട്മെന്റ്; നേരിട്ടുള്ള നിയമനം; 15 ഒഴിവുകൾ.
  • ​27/2026-29/2026: എൻസിഎ ഒഴിവ്; നേരിട്ടുള്ള നിയമനം; എസ്ടി/എസ്സി: 3 ഒഴിവുകൾ. (എൻസിഎ ഒഴിവിൽ അപേക്ഷിക്കുന്നവർക്ക് റഗുലർ ഒഴിവിലേക്കും അപേക്ഷിക്കാം).
  • ​30/2026: റഗുലർ ഒഴിവ്; നേരിട്ടുള്ള നിയമനം; 3 ഒഴിവുകൾ.

​വിദ്യാഭ്യാസ യോഗ്യത:

  • അഭിഭാഷകരായി എൻറോൾ ചെയ്യാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച നിയമ ബിരുദം. (വിജ്ഞാപനം പുറപ്പെടുവിച്ച തീയതിക്ക് ഒരു വർഷം മുൻപ് ഈ യോഗ്യത നേടിയിരിക്കണം).
  • ​മറ്റ് യോഗ്യതകൾ: മാതൃകാസ്വഭാവവും മികച്ച ആരോഗ്യവും ഉള്ളവരാകണം.
  • ​പ്രായം: 2026 ജനുവരി ഒന്നിന് 35 വയസ്സ് കവിയരുത്. അർഹർക്ക് വയസ്സിളവ് ലഭിക്കും.

​അപേക്ഷാരീതി

  • ​ഡിസംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
  • അപേക്ഷാ ഫീസ്: 1,250 രൂപ. പട്ടിക വിഭാഗക്കാർക്കും തൊഴിൽരഹിതരായ ഭിന്നശേഷിക്കാർക്കും ഫീസില്ല.
  • ​വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി www.hckrecruitment.keralacourts.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel