School /College Teacher Non-Teaching Job 04/26 Apply Now

കേരളത്തിലെ വിവിധ ജില്ലകളിലുള്ള സ്കൂളുകളിലും കോളേജുകളിലും ഇപ്പോൾ വന്നിട്ടുള്ള അധ്യാപക അനധ്യാപക ജോലി ഒഴിവുകൾ

സപ്പോർട്ട് സ്റ്റാഫ് (അനധ്യാപകർ)
  • ​ആയ
  • ​കുക്ക്
  • ​ഗാർഡ്നർ
  • ​ഡ്രൈവർ
  • ​സെക്യൂരിറ്റി
  • ​വാർഡൻ
  • ​ഹോസ്റ്റൽ ട്യൂട്ടർ
  • ​വർക്ക് സൂപ്പർവൈസർ
  • ​ലൈബ്രറി അസിസ്റ്റന്റ്
  • ​കമ്പ്യൂട്ടർ ലാബ് അസിസ്റ്റന്റ്
അധ്യാപക തസ്തികകൾ
  • ​മോണ്ടിസോറി ട്രെയിൻഡ് ടീച്ചർ
  • ​ടിജിടി (Trained Graduate Teacher)
  • ​പിജിടി (Post Graduate Teacher)
  • ​സബ്ജക്ട് ടീച്ചർ (വിവിധ വിഷയങ്ങൾ)
  • ​സ്പെഷ്യൽ എഡ്യൂക്കേറ്റർ
  • ​ലൈബ്രേറിയൻ
  • ​സ്റ്റുഡന്റ് കൗൺസിലർ
ഉന്നത വിദ്യാഭ്യാസ/അക്കാദമിക് തസ്തികകൾ
  • ​ലക്ചറർ (സിവിൽ)
  • ​അസിസ്റ്റന്റ് പ്രൊഫസർ
  • ​റിസർച്ച് ഫാക്കൽറ്റി
  • ​പ്രൊഫസർ
ഭരണനിർവ്വഹണ തസ്തികകൾ (Administrative/Leadership)
  • ​എച്ച്.ആർ മാനേജർ
  • ​അക്കാദമിക് കോഓർഡിനേറ്റർ
  • ​ഡീൻ ഓഫ് സ്റ്റഡീസ്
  • ​പ്രിൻസിപ്പൽ
തിരുവനന്തപുരം

Lecole Chempaka: പ്രിൻസിപ്പൽ, അക്കാദമിക് കോഓർഡിനേറ്റർ, സബ്ജക്ട് ടീച്ചർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ഉടൻ അപേക്ഷിക്കുക. ഫോൺ: 80860 00322. ഇമെയിൽ: hrlecole@chempaka.org

പത്തനംതിട്ട

സെന്റ് മേരീസ് പബ്ലിക് സ്കൂൾ, തിരുവല്ല: ടിജിടി, പിജിടി (ഇംഗ്ലീഷ്, മാത്സ്, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ഹിന്ദി, സയൻസ്), മോണ്ടിസോറി ട്രെയിൻഡ് ടീച്ചർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ, വാർഡൻ, ഹോസ്റ്റൽ ട്യൂട്ടർ, ലൈബ്രേറിയൻ, ആയ, ഡ്രൈവർ, ഗാർഡ്നർ, കുക്ക്, സെക്യൂരിറ്റി ഒഴിവുകൾ. റെസ്യൂമെ അയക്കേണ്ട വിലാസം: സെന്റ് മേരീസ് റെസിഡൻഷ്യൽ പബ്ലിക് സ്കൂൾ, തിരുവല്ല – 689 101. ഫോൺ: 92494 55768. ഇമെയിൽ: hr@stmarysrps.in

ആലപ്പുഴ

നൈപുണ്യ സ്കൂൾ: ഡീൻ ഓഫ് സ്റ്റഡീസ് (പിഎച്ച്.ഡി, ജോലി പരിചയം ആവശ്യമാണ്), എച്ച്.ആർ മാനേജർ (എംബിഎ), പ്രൊഫസർ (ഇംഗ്ലീഷ്, കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ്, ഹോട്ടൽ മാനേജ്‌മെന്റ്, ട്രാവൽ ആൻഡ് ടൂറിസം). സിവി അയക്കേണ്ട വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടർ, നൈപുണ്യ സ്കൂൾ ഓഫ് മാനേജ്‌മെന്റ്, ചേർത്തല – 688 524. ഫോൺ: 86068 02255. ഇമെയിൽ: hrm@naipunnyacollege.ac.in

എറണാകുളം

MA കോളേജ്, കോതമംഗലം: അസിസ്റ്റന്റ് പ്രൊഫസർ (ഇക്കണോമിക്സ്), റിസർച്ച് ഫാക്കൽറ്റി, സ്റ്റുഡന്റ് കൗൺസിലർ, വർക്ക് സൂപ്പർവൈസർ, കമ്പ്യൂട്ടർ ലാബ് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ് ഒഴിവുകൾ. റെസ്യൂമെ അയക്കേണ്ട വിലാസം: മാർ അത്തനേഷ്യസ് കോളേജ്, കോതമംഗലം – 686 666. ഫോൺ: 9447082501. ഇമെയിൽ: mac@macollege.in

തൃശൂർ

ത്യാഗരാജാർ പോളിടെക്നിക് കോളേജ്: ലക്ചറർ (സിവിൽ) ഒഴിവ്. ബയോഡാറ്റ അയക്കേണ്ട വിലാസം: ത്യാഗരാജാർ പോളിടെക്നിക് കോളേജ്, പി.ഒ. അളഗപ്പനഗർ, തൃശൂർ – 680 302. ഇമെയിൽ: tpcalagappanagar@gmail.com

കണ്ണൂർ

സെന്റ് ജോസഫ്സ് കോളേജ്, പിലാത്തറ: ടീച്ചർ (മാനേജ്‌മെന്റ് സ്റ്റഡീസ്, ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മെന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ഇംഗ്ലീഷ്, ഹിന്ദി, മാത്സ്, കൊമേഴ്സ്, സോഷ്യൽ വർക്ക്, സൈക്കോളജി, ഫിസിക്കൽ എഡ്യൂക്കേഷൻ). റെസ്യൂമെ അയക്കേണ്ട വിലാസം: സെന്റ് ജോസഫ്സ് കോളേജ്, പിലാത്തറ, കണ്ണൂർ. ഫോൺ: 99615 24227. ഇമെയിൽ: sjcpkannur@gmail.com

Leave a Reply

Your email address will not be published.

Join WhatsApp Channel