UAE Nurse Job 2026 Apply Now

അബുദാബിയിലെ ഒരു പ്രമുഖ സ്വകാര്യ ആരോഗ്യ സ്ഥാപനത്തിലേക്ക് 50 പുരുഷ സ്റ്റാഫ് നഴ്സുമാരെ ആവശ്യമുണ്ട്. നോർക്ക റൂട്ട്സ് (NORKA Roots) വഴിയാണ് ഈ നിയമനം നടക്കുന്നത്.

പ്രധാന വിവരങ്ങൾ:
  • തസ്തിക: സ്റ്റാഫ് നഴ്സ് (പുരുഷൻ)
  • ആകെ ഒഴിവുകൾ: 50
  • അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 10
യോഗ്യതകൾ:
  • വിദ്യാഭ്യാസം: ബി.എസ്.സി നഴ്സിംഗ് (B.Sc Nursing) അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ്.
  • പ്രവൃത്തിപരിചയം: എമർജൻസി/കാഷ്വൽറ്റി/ഐസിയു (Emergency/Casualty/ICU) വിഭാഗങ്ങളിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.
  • മറ്റ് സർട്ടിഫിക്കറ്റുകൾ: BLS (Basic Life Support), ACLS (Advanced Cardiovascular Life Support) എന്നിവ ഉണ്ടായിരിക്കണം.
  • ​മെഡിക്കൽ നഴ്സിംഗ് പ്രാക്ടീസിംഗ് യോഗ്യതയും ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട വിധം:

​വിശദമായ സി.വി (CV), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ട് പകർപ്പ് എന്നിവ സഹിതം ജനുവരി 10-നകം അപേക്ഷിക്കുക.

ബന്ധപ്പെടേണ്ട വിവരങ്ങൾ:

Leave a Reply

Your email address will not be published.