MATSYAFED computer programmer Apply Now

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡ് കമ്പ്യൂട്ടർ പ്രോഗ്രാം ഒഴിവിലേക്ക് യോഗ്യരായവരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു

വിവരങ്ങൾവിശദാംശങ്ങൾ
സ്ഥാപനംകേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (MATSYAFED)
പോസ്റ്റ്കമ്പ്യൂട്ടർ പ്രോഗ്രാമർ
ശമ്പള സ്കെയിൽ₹27,800 – ₹59,400/-
ഒഴിവുകൾ01 (ഒന്ന്)
വിജ്ഞാപന തീയതി28.11.2025
അവസാന തീയതി31.12.2025 ബുധനാഴ്ച അർദ്ധരാത്രി വരെ
കാറ്റഗറി നമ്പർ460/2025
നിയമന രീതിനേരിട്ടുള്ള നിയമനം (Direct Recruitment)
​വിദ്യാഭ്യാസ യോഗ്യത

​അംഗീകൃത സർവകലാശാലയിൽ നിന്നുള്ള MCA അല്ലെങ്കിൽ B.Tech (IT) / B.Tech (Computer Science) അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

പ്രായപരിധി
  • പ്രായപരിധി: 18 – 40 വയസ്സ്.
  • ജനന തീയതി പരിധി: 02/01/1985-നും 01/01/2007-നും ഇടയിൽ ജനിച്ചവർക്ക് (രണ്ട് തീയതികളും ഉൾപ്പെടെ) മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
  • ഇളവുകൾ: മറ്റ് പിന്നാക്ക സമുദായക്കാർ, SC/ST വിഭാഗക്കാർ എന്നിവർക്ക് സാധാരണ പ്രായപരിധി ഇളവുകൾക്ക് അർഹതയുണ്ട്.
​അപേക്ഷാ രീതി
  • വൺ ടൈം രജിസ്ട്രേഷൻ (One Time Registration):
    • ​അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി വൺ ടൈം രജിസ്ട്രേഷൻ ചെയ്യണം.
    • ​രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം..
    • വിജ്ഞാപന ലിങ്കിലെ അതാത് പോസ്റ്റുകൾക്ക് നേരെയുള്ള ‘Apply Now’ ബട്ടൺ ക്ലിക്കുചെയ്ത് അപേക്ഷ സമർപ്പിക്കണം.

Leave a Reply

Your email address will not be published.