Milma Job District wise Apply Now

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (മിൽമ) മാർക്കറ്റിങ് പ്രൊമോ ട്ടറാകാം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലായാ അണ് നിയമനം. പുരുഷൻമാരായിരിക്കണം. അതത് ജില്ലകളിൽപ്പെട്ടവർക്കാണ് മുൻഗണന.ശമ്പളം: 20,000 രൂപ

യോഗ്യത: ടുവീലർ/ ഫോർവീലർ ലൈസൻസ് നിർബന്ധമായുണ്ടായിരിക്കണം. ഏതെങ്കിലും വിഷയ ത്തിൽ ബിരുദം, കാലിത്തീറ്റ വിപണനത്തിലോ മിൽമയുമായുള്ള അനുബന്ധമേഖലകളിലോ പ്രവൃ ത്തിപരിചയം, കുറഞ്ഞത് ഒരുവർ ഷം ഏതെങ്കിലും കമ്പനിയുടെ മാർ ക്കറ്റിങ്/ സെയിൽസ് വിഭാഗത്തിൽ ഫീൽഡ് വർക്ക് പരിചയം എന്നിവ അഭികാമ്യമാണ്.

പ്രായം: 45 വയസ്സ് കവിയരുത്.

വാക് ഇൻ ഇന്റർവ്യൂ തീയതി:തിരുവനന്തപുരം, കൊല്ലം ജില്ല കൾക്ക് ഒക്ടോബർ 22നും കോട്ടയം, ആലപ്പുഴ ജില്ലകൾക്ക് ഒക്ടോബർ 23നുമാണ് അഭിമുഖം (സമയം: രാവിലെ 10 മുതൽ വൈകീട്ട് 4 വരെ).പേര്, ജനനത്തീയതി, മേൽവി ലാസം, ഫോൺ നമ്പർ, ഇ-മെയിൽ, ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളി യിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഡ്രൈവിങ് ലൈസൻ സിൻ്റെ പകർപ്പ് എന്നിവ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തി അഭിമുഖത്തിന് ഹാജരാകണം.വെബ്സൈറ്റ്: www.milma. com/career

Official Notification : Click Here

Leave a Reply

Your email address will not be published.